90-കളുടെ തുടക്കത്തില്‍ മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച സൊണാലി 1994-ലെ ബോളിവുഡ് ചിത്രം ആഗിലൂടെ അഭിനയത്തിലേക്ക് കടന്നു.
2018 ജൂലൈ നാലിന് സോണാലി ബെന്ദ്രെ നടത്തിയ വെളിപ്പെടുത്തല്‍ ആരാധകരെ ഞെട്ടിച്ചു! തനിക്ക് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നുവെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലൂടെ താരം വെളിപ്പെടുത്തിയത്.
90-കളുടെ തുടക്കത്തില്‍ മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച സൊണാലി 1994-ലെ ബോളിവുഡ് ചിത്രം ആഗിലൂടെ അഭിനയത്തിലേക്ക് കടന്നു. കോളിവുഡ്-ടോളിവുഡ്-മറാത്തി ചിത്രങ്ങളിലും താരമായി. വീഡിയോ കാണാം-