July 17, 2026 |
Share on

വിന്‍സെൻറ് മാഷ് കാലത്തിനു മുമ്പിലുളള ഫ്രെയിം ഒരുക്കിയ പ്രതിഭ: വേണു

അന്തരിച്ച സംവിധായകനും ഛായാഗ്രഹകനുമായ എ വിന്‍സെന്റിനെ സംവിധായകനും ഛായാഗ്രഹകനുമായ വേണു അനുസ്മരിക്കുന്നു ക്യാമറാമാന്‍ എന്ന നിലയില്‍ തന്റെ കാലഘട്ടത്തിനും  വളരെ മുന്‍പിലുള്ള ഫ്രെയിമുകള്‍ ഉപയോഗിച്ച വ്യക്തിയായിരുന്നു  വിന്‍സെന്‌റ് മാഷ്. ലെന്‍സിംഗ് മലയാളത്തില്‍ വളരെ നന്നായി ഉപയോഗിച്ചിരുന്നു അദ്ദേഹം. വിവിധ ലെന്‍സുകളുടെ വിവിധതരം ഉപയോഗം മലയാളത്തില്‍ ഏറ്റവും ഭംഗിയായി നിര്‍വഹിക്കാനും  വിന്‍സെന്റ് മാഷിന് സാധിച്ചിരുന്നു. എ.വിസെന്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് .ഞാനടക്കമുള്ള തലമുറ ഈ രംഗത്ത് വളര്‍ന്ന് വന്നത്.  മലയാളസിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ ടെക്‌നീഷ്യന്‍ ആയിരുന്നു വിന്‍സന്റ്മാഷ് എന്ന കാര്യത്തില്‍ സംശയമില്ല. […]

അന്തരിച്ച സംവിധായകനും ഛായാഗ്രഹകനുമായ എ വിന്‍സെന്റിനെ സംവിധായകനും ഛായാഗ്രഹകനുമായ വേണു അനുസ്മരിക്കുന്നു

ക്യാമറാമാന്‍ എന്ന നിലയില്‍ തന്റെ കാലഘട്ടത്തിനും  വളരെ മുന്‍പിലുള്ള ഫ്രെയിമുകള്‍ ഉപയോഗിച്ച വ്യക്തിയായിരുന്നു  വിന്‍സെന്‌റ് മാഷ്. ലെന്‍സിംഗ് മലയാളത്തില്‍ വളരെ നന്നായി ഉപയോഗിച്ചിരുന്നു അദ്ദേഹം. വിവിധ ലെന്‍സുകളുടെ വിവിധതരം ഉപയോഗം മലയാളത്തില്‍ ഏറ്റവും ഭംഗിയായി നിര്‍വഹിക്കാനും  വിന്‍സെന്റ് മാഷിന് സാധിച്ചിരുന്നു.

എ.വിസെന്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് .ഞാനടക്കമുള്ള തലമുറ ഈ രംഗത്ത് വളര്‍ന്ന് വന്നത്.  മലയാളസിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ ടെക്‌നീഷ്യന്‍ ആയിരുന്നു വിന്‍സന്റ്മാഷ് എന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹത്തിന്റെ വിയോഗം .സിനിമയ്ക്കും വ്യക്തിപരമായും വലിയൊരു നഷ്ടമാണ്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×