ലിഫ്റ്റില്‍ ലൈംഗീകമായി കടന്നുപിടിക്കാന്‍ ശ്രമിച്ചവന് തൊഴിയും ഇടിയും നല്‍കുന്ന യുവതിയുടെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നു. ലിഫ്റ്റില്‍ ഘടിപ്പിച്ചിരുന്ന സര്‍വൈലന്‍സ് ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ലിഫ്റ്റില്‍ ഒറ്റയ്ക്കു ഉണ്ടായിരുന്ന യുവതിയോട് മോശമായി പെരുമാറാന്‍ ശ്രമിക്കുന്നതും യുവതി ഒഴിഞ്ഞു മാറുന്നതും വിഡിയോയില്‍ കാണാം. ശല്യം സഹിക്കാനാവാത്ത അവസ്ഥയില്‍ യുവതി തിരിച്ചു പ്രതികരിക്കുകയായിരുന്നു.
വീഡിയോ
Leave a Comment