June 18, 2026 |
Share on

ഹൈദരാബാദി ബിരിയാണി, ഡിണ്ടിഗല്‍ ബിരിയാണി.. ഇന്ത്യയിലെ ബിരിയാണികള്‍/വീഡിയോ

ഹൈദരാബാദി ബിരിയാണി, ഡിണ്ടികല്‍ ബിരിയാണി, ഡിണ്ടികല്‍ ബിരിയാണി, മെമോനി ബിരിയാണി, അംബൂര്‍ ബിരിയാണി, കല്യാണി ബിരിയാണി ഇങ്ങനെ നീണ്ടുപോവുകയാണ് ബിരിയാണി പട്ടിക

തലശ്ലേരി ദം ബിരിയാണി, മലബാര്‍ ബരിയാണി, കോഴിക്കോടന്‍ ബരിയാണി ഇതെല്ലാം നമ്മുടെ മലയാളികള്‍ക്ക് അറിയാവുന്ന ബിരിയാണികളാണ്. സ്വന്തം ശൈലിയിലെ ബിരിയാണികള്‍ക്ക് പ്രസിദ്ധമായ ധാരാളമിടങ്ങള്‍ ഇന്ത്യയിലുണ്ട്. ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ വൈറലായികൊണ്ടിരിക്കുന്ന ഒരു വീഡിയോ ഇന്ത്യയിലെ പേരുകേട്ട ബിരിയാണികളെകുറിച്ചാണ്. ഹൈദരാബാദി ബിരിയാണി, ഡിണ്ടികല്‍ ബിരിയാണി, ഡിണ്ടിഗല്‍ ബിരിയാണി, മെമോനി ബിരിയാണി, അംബൂര്‍ ബിരിയാണി, കല്യാണി ബിരിയാണി ഇങ്ങനെ നീണ്ടുപോവുകയാണ് ഫെയ്‌സ്ബുക്കിലെ കരിക്ക് മീഡിയ ഗ്രൂപ്പ് ഇട്ട ബിരിയാണി വീഡിയോയിലെ പട്ടിക. ബരിയാണി വീഡിയോ ഒന്നു കണ്ടു നോക്കൂ-

Leave a Reply

Your email address will not be published. Required fields are marked *

×