June 26, 2026 |
Share on

പ്രതിഷേധ നാമജപത്തിനിടെ ‘ദൈവ വിളി’ കിട്ടിയ ഭക്തന്‍ നടുറോഡില്‍ ഉറഞ്ഞുതുള്ളി/ വീഡിയോ

‘ദൈവ വിളി’ വീഡിയോ ആറ്റിങ്ങല്‍ ഏസിവി ന്യൂസ് പുറത്തുവിട്ടത്തോടെ സോഷ്യല്‍ മീഡിയലും തരംഗമായി

ആറ്റിങ്ങലില്‍ ശബരിമലയെ രക്ഷിക്കാനുള്ള പ്രതിഷേധ സമരത്തിനിടിയിലെ സംഭവങ്ങള്‍ ഇപ്പോള്‍ വൈറലാണ്. ശരണമന്ത്രങ്ങള്‍ ജപിച്ച് മുന്നേറുന്ന സമരത്തിനിടയില്‍ നിന്ന് ഒരാള്‍ക്ക് പെട്ടെന്ന് ‘ദൈവ വിളി’ ഉണ്ടായി. ശരീരത്ത് ഭഗവാന്‍ കയറിയതാണെന്ന് പറഞ്ഞ് അദ്ദേഹം നടുറോഡില്‍ ഉറഞ്ഞു തുള്ളല്‍ തുടങ്ങി. ‘ദൈവ വിളി’ വീഡിയോ ആറ്റിങ്ങല്‍ ഏസിവി ന്യൂസ് പുറത്തുവിട്ടത്തോടെ സോഷ്യല്‍ മീഡിയലും തരംഗമായി. വീഡിയോ കാണാം..

https://www.azhimukham.com/trending-social-media-viral-teacher-usha-speaks-about-her-video/

https://www.azhimukham.com/culture-books-bodhivrikshathile-mullukal-manoj-bright-review-sobha-chithra-writes/

Leave a Reply

Your email address will not be published. Required fields are marked *

×