July 09, 2026 |
Share on

വിശ്വരൂപം 2 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്നു സൂചന

കമല്‍ഹാസന്‍ ചിത്രമായ വിശ്വരൂപം 2 ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ചിത്രം ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്ന സൂചനയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്.
വിശ്വരൂപം ആദ്യഭാഗം വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയെങ്കിലും വന്‍വിജയമായിരുന്നു. അതുകൊണ്ടു തന്നെ രണ്ടാം ഭാഗത്തിനായും പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്. രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത് കമല്‍ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×