June 06, 2026 |
Share on

ദീപിക പദുക്കോണിനൊപ്പം ദീവാലി ആശംസകളുമായി വിന്‍ ഡീസല്‍/വീഡിയോ

അഴിമുഖം പ്രതിനിധി ബോളിവുഡ് താരം ദീപിക പദുക്കോണിനൊപ്പം ദീപാവലി ആശംസകളുമായി ഹോളിവുഡ് താരം വിന്‍ ഡീസല്‍. പുതിയ ഹോളിവുഡ് ചിത്രമായ ട്രിപിള്‍ എക്‌സ്-ന്റെ പുതിയ ട്രെയിലറിലാണ്  ആശംസകളുമായി ദീപികയും വിന്‍ ഡീസലും പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ വേഷത്തില്‍ വന്ന വിന്‍ ഡീസല്‍ ഹിന്ദിയിലായിരുന്നു ആശംസകള്‍ അര്‍പ്പിച്ചത്. കൂടെയുണ്ടായിരുന്ന ദീപിക ചിത്രം ജനുവരി 20-ന് എത്തുമെന്നും അറിയിക്കുന്നുണ്ട്. ഏതായാലും ഒന്നര ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.     അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് എംഎല്‍എ സ്ഥാനം ഒഴിയില്ല; […]

അഴിമുഖം പ്രതിനിധി

ബോളിവുഡ് താരം ദീപിക പദുക്കോണിനൊപ്പം ദീപാവലി ആശംസകളുമായി ഹോളിവുഡ് താരം വിന്‍ ഡീസല്‍. പുതിയ ഹോളിവുഡ് ചിത്രമായ ട്രിപിള്‍ എക്‌സ്-ന്റെ പുതിയ ട്രെയിലറിലാണ്  ആശംസകളുമായി ദീപികയും വിന്‍ ഡീസലും പ്രത്യക്ഷപ്പെട്ടത്.

ഇന്ത്യന്‍ വേഷത്തില്‍ വന്ന വിന്‍ ഡീസല്‍ ഹിന്ദിയിലായിരുന്നു ആശംസകള്‍ അര്‍പ്പിച്ചത്. കൂടെയുണ്ടായിരുന്ന ദീപിക ചിത്രം ജനുവരി 20-ന് എത്തുമെന്നും അറിയിക്കുന്നുണ്ട്. ഏതായാലും ഒന്നര ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

×