June 13, 2026 |
Share on

ന്യൂസിലണ്ടിന് ബാറ്റിംഗ്; ആദ്യ വിക്കറ്റ് നഷ്ടമായി

അഴിമുഖം പ്രതിനിധി ലോകകപ്പ് ഫൈനലിൽ ന്യൂസിലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപറ്റൻ ബ്രണ്ടൻ മക്കെല്ലത്തിനെയാണ് കിവീസിന് നഷ്ടപ്പെട്ടത്. പൂജ്യത്തിലാണ് ക്യാപ്റ്റന്റെ വിക്കറ്റ് തെറിച്ചത്. മിച്ചൽ സ്റ്റാർക്നാണ് വിക്കറ്റ്. നേരത്തെ ടോസ് നേടിയ ക്യാപറ്റൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കെയ്ൻ വില്യംസണും, മാർട്ടിൻ ഗുപ്ടിലുമാണ് ക്രീസിൽ. ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് ഇരുവരും ചേർന്ന് നടത്തുന്നത്.  അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് കൊട്ടാരവും പദവികളും എല്ലാം നഷ്ടമായി; ഇനി രാജകുമാരനല്ല, വെറും ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്സര്‍ചരിത്ര നിയോഗം […]

അഴിമുഖം പ്രതിനിധി

ലോകകപ്പ് ഫൈനലിൽ ന്യൂസിലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപറ്റൻ ബ്രണ്ടൻ മക്കെല്ലത്തിനെയാണ് കിവീസിന് നഷ്ടപ്പെട്ടത്. പൂജ്യത്തിലാണ് ക്യാപ്റ്റന്റെ വിക്കറ്റ് തെറിച്ചത്. മിച്ചൽ സ്റ്റാർക്നാണ് വിക്കറ്റ്.

നേരത്തെ ടോസ് നേടിയ ക്യാപറ്റൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കെയ്ൻ വില്യംസണും, മാർട്ടിൻ ഗുപ്ടിലുമാണ് ക്രീസിൽ. ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് ഇരുവരും ചേർന്ന് നടത്തുന്നത്. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×