July 15, 2025 |
Share on

ഹാര്‍ദിക് പട്ടേല്‍ തടങ്കലില്‍

അഴിമുഖം പ്രതിനിധി ഏക്താ യാത്രയ്ക്ക് ഒരുങ്ങിയ പട്ടേല്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിനേയും മൂപ്പതോളം പേരേയും സൂറത്തില്‍ പൊലീസ് തടങ്കലിലാക്കി. യാത്ര നടത്താന്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. പട്ടേല്‍ ഭൂരിപക്ഷ പ്രദേശമായ സൂറത്തില്‍ ശക്തമായ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തിലെ പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഹാര്‍ദിക് പട്ടേല്‍ എന്ത് വില കൊടുത്തും ഏകതാ യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് കോടികള്‍ വിലയുള്ള സമയം; നദേല്‍ […]

643703676_patel
അഴിമുഖം പ്രതിനിധി

ഏക്താ യാത്രയ്ക്ക് ഒരുങ്ങിയ പട്ടേല്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിനേയും മൂപ്പതോളം പേരേയും സൂറത്തില്‍ പൊലീസ് തടങ്കലിലാക്കി. യാത്ര നടത്താന്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. പട്ടേല്‍ ഭൂരിപക്ഷ പ്രദേശമായ സൂറത്തില്‍ ശക്തമായ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തിലെ പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഹാര്‍ദിക് പട്ടേല്‍ എന്ത് വില കൊടുത്തും ഏകതാ യാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×