April 19, 2025 |

ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഇടംപിടിച്ച് രണ്ടായിരം വര്‍ഷം പഴക്കമുള്ള പുസ്തകം

12 ജീവചരിത്രങ്ങളുടെ ഒരു ശേഖരമാണ് ഈ പുസ്തകം

ബെസ്റ്റ് സെല്ലർ ചാർട്ടിൽ ഇടംപിടിച്ച് റോമൻ ചക്രവർത്തിമാരെക്കുറിച്ച് 2000 വർഷങ്ങൾക്ക് മുൻപെഴുതിയ പുസ്തകം. ദി റെസ്റ്റ് ഈസ് ഹിസ്റ്ററി പോഡ്‌കാസ്റ്റിൻ്റെ സഹ-ഹോസ്റ്റായ ടോം ഹോളണ്ട്, ലാറ്റിനിൽ നിന്ന് വിവർത്തനം ചെയ്ത ലൈവ്സ് ഓഫ് ദി സീസേഴ്‌സാണ് ഈ ആഴ്ച സൺഡേ ടൈംസ് ഹാർഡ്‌ബാക്ക് നോൺ ഫിക്ഷൻ ചാർട്ടിൽ ഇടം നേടിയത്.

ജൂലിയസ് സീസറിൻ്റെയും ആദ്യത്തെ 11 റോമൻ ചക്രവർത്തിമാരുടെയും ഭരണത്തെക്കുറിച്ച് പ്രതിപാതിക്കുന്ന 12 ജീവചരിത്രങ്ങളുടെ ഒരു ശേഖരമാണ് ഈ പുസ്തകം.

തുടർന്ന് വായിക്കൂ…

content summary; 2,000-Year-Old Book on Roman Emperors Makes Its Way to the Bestseller Charts

Leave a Reply

Your email address will not be published. Required fields are marked *

×