July 16, 2026 |
Share on

എസ്‌കലേറ്ററില്‍ കാലുകുത്താതെ കൈവരിയില്‍ മാത്രം പിടിച്ച് മുകളിലേക്ക് പോകുന്ന ഈ കക്ഷിയേ കണ്ടോ?

ഇടയ്ക്ക് കക്ഷിയുടെ ഒരു നോട്ടമുണ്ട്. ഇങ്ങനെ പോകുവാന്‍ പറ്റുമോ? എന്ന് ചോദിക്കുന്നതുപ്പോലെയാണ് ചേട്ടന്റെ നോട്ടം

എസ്‌കലേറ്ററുമായി ബന്ധപ്പെട്ട് പല വൈറല്‍ വീഡിയോകളും കണ്ടിട്ടുണ്ട്. ഇത് പക്ഷെ ഒന്നൊന്നര വീഡിയോ ആയിപ്പോയി. എസ്‌കലേറ്ററില്‍ കാലുകുത്താതെ കൈവരിയില്‍ മാത്രം പിടിച്ച് ഒരു കക്ഷി മുകളിലേക്ക് പോകുകയാണ്. ഇടയ്ക്ക് കക്ഷിയുടെ ഒരു നോട്ടമുണ്ട്. ഇങ്ങനെ പോകുവാന്‍ പറ്റുമോ? എന്ന് ചോദിക്കുന്നതുപ്പോലെയാണ് ചേട്ടന്റെ നോട്ടം. പുള്ളി ചുമ്മാതെയങ്ങ് എസ്‌കലേറ്ററില്‍ വന്ന വളരെ സാധാരണമായിട്ട് എന്തോ ചെയ്യുന്നു എന്നതുപോലെയാണ് ഈ ആഭ്യാസം കാണിക്കുന്നത്. സംശയമുണ്ടെങ്കില്‍ നിങ്ങളും ഒന്നു കണ്ടുനോക്ക്-

Leave a Reply

Your email address will not be published. Required fields are marked *

×