June 14, 2026 |
Share on

കര്‍ണാടകയില്‍ അപകടം: മൂന്ന് മലയാളികള്‍ മരിച്ചു

അഴിമുഖം പ്രതിനിധി കര്‍ണാടകയിലെ ബെല്ലാരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ജീപ്പ് കനാലിലേക്ക് മറിഞ്ഞാണ് അപകടം. കണ്ണൂര്‍ സ്വദേശികളായ തനൂജ്, നിധിന്‍, രജന്‍ എന്നിവരാണ് മരിച്ചത്. ബെല്ലാരിയിലെ സൗഭാഗ്യ നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരാണ്‌ മൂവരും. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് കര്‍ണാടകയില്‍ ഡികെ യുഗം; അധികാരം വെട്ടിമുറിച്ച് ഹൈക്കമാന്‍ഡ്, മൂന്ന് ഉപമുഖ്യമന്ത്രിമാരും പുതിയ പാര്‍ട്ടി അധ്യക്ഷനും വരുംഗുജറാത്ത് പാലം അപകടം; തകര്‍ന്ന് വീഴുമെന്നറിഞ്ഞിട്ടും ‘കുഴികളടച്ച് അപകടം ഒഴിവാക്കിയ’ അധികൃതര്‍കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിച്ചു: […]

അഴിമുഖം പ്രതിനിധി

കര്‍ണാടകയിലെ ബെല്ലാരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ജീപ്പ് കനാലിലേക്ക് മറിഞ്ഞാണ് അപകടം. കണ്ണൂര്‍ സ്വദേശികളായ തനൂജ്, നിധിന്‍, രജന്‍ എന്നിവരാണ് മരിച്ചത്. ബെല്ലാരിയിലെ സൗഭാഗ്യ നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരാണ്‌ മൂവരും. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×