March 17, 2025 |
Share on

ജ്യോതിര്‍മയിയുടെ മാതാവ് പി.സി. സരസ്വതി അന്തരിച്ചു

കോട്ടയം വേളൂര്‍ പനക്കല്‍ വീട്ടില്‍ പി.സി.സരസ്വതി (75) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ജനാര്‍ദ്ദനന്‍ ഉണ്ണി. മകള്‍: ജ്യോതിര്‍മയി. മരുമകന്‍: അമല്‍ നീരദ്. സഹോദരങ്ങള്‍: പരേതനായ ഡോ. കൃഷ്ണ മൂര്‍ത്തി, പരേതയായ ശ്യാമള കുമാരി, സത്യദേവി, ത്രിവിക്രമന്‍, പരേതയായ ഹൈമവതി. എറണാകുളം ലിസി – പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കും. അഴിമുഖം ഡെസ്‌ക്More Posts റിലേറ്റഡ് ന്യൂസ് ‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന്ന് […]

കോട്ടയം വേളൂര്‍ പനക്കല്‍ വീട്ടില്‍ പി.സി.സരസ്വതി (75) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ജനാര്‍ദ്ദനന്‍ ഉണ്ണി. മകള്‍: ജ്യോതിര്‍മയി. മരുമകന്‍: അമല്‍ നീരദ്. സഹോദരങ്ങള്‍: പരേതനായ ഡോ. കൃഷ്ണ മൂര്‍ത്തി, പരേതയായ ശ്യാമള കുമാരി, സത്യദേവി, ത്രിവിക്രമന്‍, പരേതയായ ഹൈമവതി.

എറണാകുളം ലിസി – പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കും.

×