July 24, 2026 |
Share on

മിഥുന്‍ മാന്വല്‍ തോമസ്-സണ്ണി വെയ്ന്‍ ടീമിന്റെ ‘അലമാര’; ട്രെയിലര്‍ കാണാം

ഓംശാന്തി ഓശാനയുടെ തിരക്കഥാകൃത്തായിരുന്നു മിഥുന്‍ മാന്വല്‍

ആട് ഒരു ഭീകരജീവിയാണ്, ആന്‍ മേരി കലിപ്പിലാണ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മിഥുന്‍ മാന്വല്‍ തോമസ് സംവിധാനം ചെയ്യുന്ന അലമാരയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സണ്ണി വെയ്നാണ് നായകന്‍. ഓംശാന്തി ഓശാന എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്നു മിഥുന്‍ മാന്വല്‍.

Leave a Reply

Your email address will not be published. Required fields are marked *

×