March 15, 2025 |

അംബേദ്ക്കറും ഇന്ത്യാ വിഭജനവും; ചര്‍ച്ചയും പുസ്തക പ്രകാശനവും ഇന്ന്

വിഭജനം സംബ്ബന്ധിച്ച് നമ്മള്‍ പഠിക്കാതെപോയ ചില
സത്യങ്ങള്‍

ബ്രിട്ടീഷ് ഇന്ത്യയുടെ വിഭജനം സംബ്ബന്ധിച്ച് നമ്മള്‍ പഠിക്കാതെപോയ ചില
സത്യങ്ങള്‍ വര്‍ത്തമാന കാലത്ത് ഏറെ പ്രസക്തമാകുന്നു. “അംബേദ്ക്കറും
ഇന്ത്യാ വിഭജനവും“ ചര്‍ച്ച ചെയ്യുന്നത് ആ വിഷയമാണ്. ചടങ്ങില്‍ കേരള
ഇന്‍ഫര്‍മേഷന്‍-പബ്ളിക് റിലേഷന്‍സ് വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍
വി.ആര്‍.അജിത് കുമാര്‍ ഇതേ വിഷയത്തില്‍ തയ്യാറാക്കിയ പുസ്തകത്തിന്‍റെ
പ്രകാശനവും നടക്കും.2024 ജൂലൈ 30 ഉച്ച കഴിഞ്ഞ് 2.30 ന് നടക്കുന്ന
ചടങ്ങില്‍ സംസ്ഥാന കൃഷി മന്ത്രി പി.പ്രസാദ് പുസ്തകം പ്രകാശനം
ചെയ്യും.കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുന്‍ അഗം ആര്‍ .പാര്വ്വതി
ദേവി പുസ്തകം ഏറ്റുവാങ്ങും. കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് അധ്യക്ഷത
വഹിക്കുന്ന യോഗത്തില്‍ അഴിമുഖം ഡപ്യൂട്ടി ഡയറക്ടര്‍ രാകേഷ് സനല്‍
സ്വാഗതവും എം രാജീവ് കുമാര്‍ ആശംസയും പറയും.

content summary; Ambedkar and Partition of India; Discussion and book release today

×