June 11, 2026 |
Praveen Vattapparambath
Praveen Vattapparambath
Share on

ഡാഡി ഡാഡി കൂള്‍ സൂപ്പര്‍ സാംബാ ഗേള്‍- പാര്‍ട്ട് 2

അടിതെറ്റിവീണ മാലാഖമാരെ, മനുഷ്യരെ, നിങ്ങള്‍ സമയം മാത്രമാണ്. ഒരു വാക്ക് പറയേണ്ട സമയം. ഒരു പ്രവൃത്തി ചെയ്യേണ്ട സമയം. മലയിടുക്കുകളിലും, അലകളിലും, ജലകണികകളിലും, ഇലപ്പച്ചയിലും, കറുപ്പിലും, മഞ്ഞയിലും തൂവിത്തെറിച്ച്ചു പോയ അംശങ്ങള്‍. നിമിഷങ്ങള്‍ക്കിടയിലെ കോടാനുക്കോടി ഇടങ്ങളും ഒന്നൊഴിയാതെ അവള്‍ അടിവരയിട്ടു കഴിഞ്ഞു. സൂപ്പര്‍ സാംബാര്‍ പെണ്‍കൊടി…!   ഇതെന്റപ്പന്‍ ബിങ്കൊ. മുതലച്ചാനലിന്റെ റിപ്പോര്‍ട്ടര്‍. ഈ ശവാസനത്തില്‍ നിന്നും കിളിര്‍ത്തു വരുന്ന ചെറുചെടി ഒരു ആല്‍മരക്കുഞ്ഞാണ്. മുതലച്ചാനലിലൂടെ ലോകമറിഞ്ഞ വാര്‍ത്തകള്‍ക്ക് പാരിതോഷികമായി മൊതലാളിമാര്‍ സമ്മാനിച്ചത്‌.  ഇങ്ങേര്‍ ഒരു മെയില്‍ […]

അടിതെറ്റിവീണ മാലാഖമാരെ, മനുഷ്യരെ, നിങ്ങള്‍ സമയം മാത്രമാണ്. ഒരു വാക്ക് പറയേണ്ട സമയം. ഒരു പ്രവൃത്തി ചെയ്യേണ്ട സമയം. മലയിടുക്കുകളിലും, അലകളിലും, ജലകണികകളിലും, ഇലപ്പച്ചയിലും, കറുപ്പിലും, മഞ്ഞയിലും തൂവിത്തെറിച്ച്ചു പോയ അംശങ്ങള്‍. നിമിഷങ്ങള്‍ക്കിടയിലെ കോടാനുക്കോടി ഇടങ്ങളും ഒന്നൊഴിയാതെ അവള്‍ അടിവരയിട്ടു കഴിഞ്ഞു. സൂപ്പര്‍ സാംബാര്‍ പെണ്‍കൊടി…!

 


ഇതെന്റപ്പന്‍ ബിങ്കൊ. മുതലച്ചാനലിന്റെ റിപ്പോര്‍ട്ടര്‍. ഈ ശവാസനത്തില്‍ നിന്നും കിളിര്‍ത്തു വരുന്ന ചെറുചെടി ഒരു ആല്‍മരക്കുഞ്ഞാണ്. മുതലച്ചാനലിലൂടെ ലോകമറിഞ്ഞ വാര്‍ത്തകള്‍ക്ക് പാരിതോഷികമായി മൊതലാളിമാര്‍ സമ്മാനിച്ചത്‌. 


ഇങ്ങേര്‍ ഒരു മെയില്‍ ഷുവനിസ്റ്റാകുന്നു. നാട്ടുകാരിലധികവും മോശമല്ല.


പാര്‍ക്കിലിരുന്നാല്‍, ബീച്ചിലിരുന്നാല്‍…


ഈ മനോഹരതീരത്തു തരുമോ…


അവരുടെ മാത്രം ഇടങ്ങളെന്ന്.


വീട്ടിലേയ്ക്കുള്ള ഇഴച്ചില്‍ 


അത് എന്റെ അമ്മയുടെ ദു:സ്വപ്നങ്ങളിലേക്കാണ് 


വിളിച്ചു വിളിച്ചാറിത്തിളച്ച സാംബാര്‍

തെറി വിളിക്കിടയിലും വാള് വെച്ചപ്പന്‍ അലറി, “നിന്റെ മുലകള്‍ പോര” 


“എന്തായാലും കുന്തം”, അപ്പന്‍ പറഞ്ഞു. എന്തിനും വേണ്ടി സാംബാര്‍ അപ്പോള്‍ തിളച്ചു തുടങ്ങിയിരുന്നു. 

ഹ്ഹ്മ്മ്…. 

 

ധര്‍മ്മ സംസ്ഥാപനാര്‍ഥായ സംഭവാമി സൂപ്പര്‍ സാംബാ ഗേള്‍ – ഭാഗം-1

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *

×