July 18, 2026 |
Share on

തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്–ബിജെപി സഖ്യം

അഴിമുഖം പ്രതിനിധി  തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള കോര്‍പറേഷന്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്–ബിജെപി സഖ്യം. ഒരു ജനറല്‍ സീറ്റിലേക്കും രണ്ട് വനിതാ സംവരണ സീറ്റിലേക്കുമാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ജനറല്‍ സീറ്റില്‍ യുഡിഎഫ് അംഗം വി ആര്‍ സിനിയെ ബിജെപി കൌണ്‍സിലര്‍ പിന്തുണച്ചു. വനിതാ സംവരണ സീറ്റില്‍ ബിജെപിയിലെ ഷീജ മധുവിനെ കോണ്‍ഗ്രസ് അംഗങ്ങളും പിന്തുണച്ചു.  ഒരു മുസ്ലിം ലീഗ് അംഗം തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നപ്പോള്‍ മറ്റൊരംഗം ബിജെപി, കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ക്ക് വോട്ട് ചെയ്തു. അഴിമുഖം ഡെസ്ക്More Posts […]

അഴിമുഖം പ്രതിനിധി 

തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള കോര്‍പറേഷന്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്–ബിജെപി സഖ്യം.

ഒരു ജനറല്‍ സീറ്റിലേക്കും രണ്ട് വനിതാ സംവരണ സീറ്റിലേക്കുമാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ജനറല്‍ സീറ്റില്‍ യുഡിഎഫ് അംഗം വി ആര്‍ സിനിയെ ബിജെപി കൌണ്‍സിലര്‍ പിന്തുണച്ചു. വനിതാ സംവരണ സീറ്റില്‍ ബിജെപിയിലെ ഷീജ മധുവിനെ കോണ്‍ഗ്രസ് അംഗങ്ങളും പിന്തുണച്ചു.

 ഒരു മുസ്ലിം ലീഗ് അംഗം തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നപ്പോള്‍ മറ്റൊരംഗം ബിജെപി, കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ക്ക് വോട്ട് ചെയ്തു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×