മോദിയ്ക്കും ക്യാമറയ്ക്കും ഇടയില്‍ പെട്ട കമാന്‍ഡോയുടെ ഗതി

നമ്മുടെ പ്രധാനമന്ത്രിയും ക്യാമറയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരെയും പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലോ. ഫേസ്ബുക്ക് ആസ്ഥാനത്തു വച്ച് ക്യാമറയ്ക്ക് മുന്നില്‍ നിന്നും സുക്കര്‍ ബര്‍ഗ്ഗിനെ തള്ളിമാറ്റുന്ന വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അപ്പൊ ദേ വരുന്നു അടുത്ത മോദി സ്പെഷ്യല്‍ വീഡിയോ. 2014 ഓഗസ്റ്റില്‍ എബിപി ന്യൂസ് യൂട്യൂബിലിട്ട വീഡിയോ ഇത്തിരി പഴയതാണെങ്കിലും ഉള്ളടക്കം ഒന്ന് തന്നെ. സുക്കര്‍ ബര്‍ഗ്ഗിനെ മോദി തള്ളി മാറ്റിയതേ ഉള്ളൂ പക്ഷേ ഈ വീഡിയോയിലുള്ള എന്‍എസ്ജി കമാന്‍ഡോയ്ക്ക് മോദി വക നല്ല ശകാരം കേള്‍ക്കുകയും ചെയ്തു. വീഡിയോ കാണൂ

This post was last modified on October 3, 2015 10:09 pm

Related Post
Leave a Comment