മഞ്ഞില്‍ ഒരു ഭാംഗ്രാ നൃത്തം

കാനഡയിലെ ഹാലിഫാക്‌സില്‍ റോഡില്‍ നിന്ന് മഞ്ഞ് നീക്കം ചെയ്യാന്‍ മഞ്ഞ് കോരികളുമായെത്തിയ മൂന്ന് പഞ്ചാബി യുവാക്കള്‍ നൃത്തം ചെയ്യുകയാണ്. പഞ്ചാബി നാടോടി നൃത്തമായ ഭാംഗ്ര. ഭാംഗ്ര നൃത്തം ഏത് കൊടും തണുപ്പിനേയും ചൂട് പിടിപ്പിക്കുമെന്ന് പറഞ്ഞു വയ്ക്കുകയാണ് ഈ യുവാക്കള്‍. കാനഡയിലെ പൊതുസ്ഥലങ്ങളില്‍ ഭാംഗ്ര നൃത്തവുമായി ഇവര്‍ നേരത്തെയും എത്തിയിരുന്നു.

വീഡിയോ കാണാം:

This post was last modified on December 18, 2016 5:59 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment