June 14, 2026 |
Share on

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

അഴിമുഖം പ്രതിനിധി കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കര്‍ണാടകയിലെ ചിക്മംഗ്ലൂരിലാണ് അപകടമുണ്ടായത്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മലവയല്‍ സ്വദേശികളായ ഷെരീഫ് ഭാര്യ സൈനബ മകന്‍ ഷഗില്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ പാറയിലിടിച്ചായിരുന്നു അപകടം. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് കര്‍ണാടകയില്‍ ഡികെ യുഗം; അധികാരം വെട്ടിമുറിച്ച് ഹൈക്കമാന്‍ഡ്, മൂന്ന് ഉപമുഖ്യമന്ത്രിമാരും പുതിയ പാര്‍ട്ടി അധ്യക്ഷനും വരുംകര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിച്ചു: യൂണിഫോമിനൊപ്പം മതചിഹ്നങ്ങളും ധരിക്കാംകര്‍ണാടകയില്‍ നേതൃമാറ്റം: പുതിയ മുഖ്യമന്ത്രിയെ ശനിയാഴ്ച്ച […]

അഴിമുഖം പ്രതിനിധി

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. കര്‍ണാടകയിലെ ചിക്മംഗ്ലൂരിലാണ് അപകടമുണ്ടായത്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മലവയല്‍ സ്വദേശികളായ ഷെരീഫ് ഭാര്യ സൈനബ മകന്‍ ഷഗില്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ പാറയിലിടിച്ചായിരുന്നു അപകടം.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×