February 19, 2025 |
Share on

കുരുന്ന് ജീവനെടുക്കുന്ന പശ്ചിമ ബം​ഗാളിലെ ബോംബാക്രമണങ്ങൾ

നവംബർ 10 വരെയുള്ള കണക്കനുസരിച്ച് 565 കുട്ടികൾ മരിച്ചതായും 471 പേർക്ക് പരിക്കേറ്റതായും കണ്ടെത്തി

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യൻ സംസ്ഥാനമായ പശ്ചിമ ബം​ഗാളിൽ കുറഞ്ഞത് 565 കുട്ടികളെങ്കിലും ബോംബാക്രമണങ്ങളിൽ പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്തുവെന്ന് ബിബിസിയുടെ അന്വേഷണ റിപ്പോർട്ട്. സംസ്ഥാനത്തിലെ അക്രമരാഷ്ട്രീയത്തിന്റെ ഇരകളായ് മാറിയത് അവിടെയുള്ള നിഷ്കളങ്കരായ കുട്ടികളാണ്. പശ്ചിമ ബം​ഗാളിലെ രണ്ട് പ്രമുഖ പത്രങ്ങളായ ആനന്ദബസാർ പത്രികയിലും ബർത്തമാൻ പത്രികയിലും വന്ന 1996 മുതൽ 2024 വരെയുള്ള റിപ്പോർട്ടുകൾ ബിബിസി വേൾഡ് സർവീസ് പരിശോധിച്ചു. നവംബർ 10 വരെയുള്ള കണക്കനുസരിച്ച് 565 കുട്ടികൾ മരിച്ചതായും 471 പേർക്ക് പരിക്കേറ്റതായും കണ്ടെത്തി. bombings in West Bengal

കൂടുതൽ വായനക്ക്

Content summary: Children lose their lives in bombings in West Bengal

West Bengal children Casualties Violence Innocent victims Explosion

×