June 14, 2026 |
Share on

ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ടിബറ്റിലേക്ക് പുതിയ റോഡ് ചൈന തുറന്നു

ടിബറ്റിലേക്ക് ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കായി റോഡ് മാര്‍ഗ്ഗം പുതിയ പാത ചൈന ഇന്ന് തുറന്നു. ഹിമാലയന്‍ ചുരത്തിലൂടെ പന്ത്രണ്ടു ദിവസത്തെ തീര്‍ത്ഥാടനത്തിനായി ഒരു സംഘം തീര്‍ത്ഥാടകര്‍ ഇന്ന് പുലര്‍ച്ചെയോടെ യാത്ര തുടങ്ങി. ചൈനയുടെ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ മൂലം ടിബറ്റിലേക്കുള്ള യാത്രയില്‍ മിക്ക തീര്‍ത്ഥാടകര്‍ക്കും പല വിഷമതകളും നേരിടേണ്ടി വരുന്നുണ്ടായിരുന്നു. ചൈനീസ് പ്രസിഡന്റ് ജിന്‍പിംഗ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നല്‍കിയ വാഗ്ദാനം പ്രകാരമാണ് പുതിയ പാത തുറന്നത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് മരണം ‘ പാര്‍ക്ക്’ ചെയ്യുന്ന സീപോര്‍ട്ട്-എയര്‍പോര്‍ട്ട് […]

ടിബറ്റിലേക്ക് ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കായി റോഡ് മാര്‍ഗ്ഗം പുതിയ പാത ചൈന ഇന്ന് തുറന്നു. ഹിമാലയന്‍ ചുരത്തിലൂടെ പന്ത്രണ്ടു ദിവസത്തെ തീര്‍ത്ഥാടനത്തിനായി ഒരു സംഘം തീര്‍ത്ഥാടകര്‍ ഇന്ന് പുലര്‍ച്ചെയോടെ യാത്ര തുടങ്ങി. ചൈനയുടെ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ മൂലം ടിബറ്റിലേക്കുള്ള യാത്രയില്‍ മിക്ക തീര്‍ത്ഥാടകര്‍ക്കും പല വിഷമതകളും നേരിടേണ്ടി വരുന്നുണ്ടായിരുന്നു. ചൈനീസ് പ്രസിഡന്റ് ജിന്‍പിംഗ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നല്‍കിയ വാഗ്ദാനം പ്രകാരമാണ് പുതിയ പാത തുറന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×