July 24, 2026 |
Share on

ഓരോ മിനിറ്റിലും 30,000-ഓളം കാഴ്ചക്കാര്‍; തരംഗമായി ടെയ്ലര്‍ സ്വിഫ്റ്റിന്റെ പുതിയ മ്യൂസിക് വീഡിയോ

വീഡിയോ അപ്ലോഡ് ചെയ്ത് 24 മണിക്കൂറിനകം 43 മില്യണ്‍ പേരാണ് കണ്ടിരിക്കുന്നത്

പോപ് ഗായിക ടെയ്ലര്‍ സ്വിഫ്റ്റിന്റെ പുതിയ മ്യൂസിക് വീഡിയോ ഓരോ മിനിറ്റിലും 30,000-ഓളം കാഴ്ചക്കാരുമായി യുട്യൂബില്‍ തരംഗമാവുകയാണ്. ടെയ്ലറിന്റെ ‘ലുക്ക് വാട്ട് യു മെയ്ഡ് മീ ഡൂ’ എന്ന വീഡിയോ അപ്ലോഡ് ചെയ്ത് 24 മണിക്കൂറിനകം 43 മില്യണ്‍ പേരാണ് കണ്ടിരിക്കുന്നത്. അതായത് ആദ്യ 24 മണിക്കൂറില്‍ ഓരോ മിനിറ്റിലും 30,000 പേര്‍ വീതമാണ് ടെയ്ലറിന്റെ വീഡിയോ കണ്ടത്. യുട്യൂബിന്റെ ചരിത്രത്തില്‍ തന്നെ ഇത് ഒരു റെക്കോര്‍ഡാണ്. വീഡിയോ കാണാം-

Leave a Reply

Your email address will not be published. Required fields are marked *

×