June 04, 2026 |
Share on

രതിമൂര്‍ഛ അനുഭവിക്കാന്‍ പറ്റുന്നില്ല; കാരണം അമിത സ്വയംഭോഗമോ?

ഇത് മറികടക്കാനുള്ള വഴി ഒറ്റയ്ക്കുള്ള രതിയും പങ്കാളിയോടോത്തുള്ള രതിയും തമ്മില്‍ ബന്ധിപ്പിക്കുക എന്നുള്ളതാണ്

ചോദ്യം: ഞാന്‍ എന്റെ പങ്കാളിയെ ജീവന് തുല്യം സ്നേഹിക്കുകയും അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യാറുണ്ട്. പക്ഷേ രതിമൂര്‍ഛയില്‍ എത്താന്‍ പറ്റുന്നില്ല എന്നതാണ് ഞാന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പക്ഷേ സ്വയംഭോഗം ചെയ്യുമ്പോള്‍ എനിക്ക് ഇത്തരം പ്രശ്നങ്ങള്‍ ഇല്ല താനും.  ഞാന്‍ അമിതമായിസ്വയംഭോഗം ചെയ്യുന്നതാണോ ഇതിന് കാരണം. ഈ കാര്യം ഞാന്‍ അവളോട് പറഞ്ഞിട്ടില്ല. സ്വയംഭോഗം ചെയ്യാതിരിക്കുന്നത് മെച്ചപ്പെട്ട ലൈംഗിക ബന്ധത്തിനു സഹായിക്കുമോ?

നിരവധി പേര്‍ നേരിടുന്ന പ്രധാനപ്പെട്ട ലൈംഗിക പ്രശ്നങ്ങളില്‍ ഒന്നാണിത്. ഇത് മറികടക്കാനുള്ള വഴി ഒറ്റയ്ക്കുള്ള രതിയും പങ്കാളിയോടോത്തുള്ള രതിയും തമ്മില്‍ ബന്ധിപ്പിക്കുക എന്നുള്ളതാണ്. അതായത്  ലൈംഗിക ബന്ധത്തില്‍ പങ്കാളിയുടെ സാന്നിധ്യത്തില്‍ തന്നെ സ്വയംഭോഗവും ചെയ്യുക. ചില പുരുഷന്മാര്‍ പങ്കാളിയുടെ സഹായത്തോടെയും ഇത് ചെയ്യാന്‍ ശ്രമിക്കാറുണ്ട്.

കൂടുതല്‍ വായിക്കൂ: https://www.theguardian.com/lifeandstyle/2017/mar/27/cant-climax-during-sex-because-masturbate-too-much-ejaculation

Leave a Reply

Your email address will not be published. Required fields are marked *

×