July 17, 2026 |
Share on

സഹകരണ മേഖലക്കെതിരായ നീക്കം സംസ്ഥാനങ്ങളെ സാമ്പത്തിക അടിമത്തത്തിലേക്ക് നയിക്കാനെന്ന്‍ മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധിനോട്ടുകള്‍ അസാധുവാക്കിയ നടപടി, കള്ളപ്പണം പിടിക്കാന്‍ സഹായകമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കറന്‍സി പിന്‍വലിച്ചത് കൊണ്ട് കള്ളപ്പണക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം രാജ്യത്തെ സംസ്ഥാനങ്ങളെ സാമ്പത്തിക അടിമത്തത്തിലേയ്ക്ക് നയിക്കുന്നതാണെന്നും പിണറായി കുറ്റപ്പെടുത്തി. ജനകീയ ബദല്‍ എന്ന നിലയിലാണ് സഹകരണ പ്രസ്ഥാനം രൂപപ്പെട്ടത്. ഉദാരവത്കരണ സാമ്പത്തിക നയങ്ങളുടെ ഭാഗമായാണ് സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ഇറാന്റെ സാമ്പത്തിക […]

അഴിമുഖം പ്രതിനിധി

നോട്ടുകള്‍ അസാധുവാക്കിയ നടപടി, കള്ളപ്പണം പിടിക്കാന്‍ സഹായകമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കറന്‍സി പിന്‍വലിച്ചത് കൊണ്ട് കള്ളപ്പണക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം രാജ്യത്തെ സംസ്ഥാനങ്ങളെ സാമ്പത്തിക അടിമത്തത്തിലേയ്ക്ക് നയിക്കുന്നതാണെന്നും പിണറായി കുറ്റപ്പെടുത്തി. ജനകീയ ബദല്‍ എന്ന നിലയിലാണ് സഹകരണ പ്രസ്ഥാനം രൂപപ്പെട്ടത്. ഉദാരവത്കരണ സാമ്പത്തിക നയങ്ങളുടെ ഭാഗമായാണ് സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×