July 17, 2026 |
Share on

കോണ്‍ഗ്രസ് ആസ്ഥാനമന്ദിരം ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ്

അഴിമുഖം പ്രതിനിധി ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനമന്ദിരം ഒഴിയാന്‍ നോട്ടീസ്. കേന്ദ്ര നഗര വികസന മന്ത്രാലയമാണ് 24 അക്ബര്‍ റോഡിലുള്ള എഐസിസി ആസ്ഥാനമന്ദിരം ഒഴിയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയത്. സര്‍ക്കാര്‍ കെട്ടിടത്തിലാണ് നിലവില്‍ എഐസിസി ആസ്ഥാനമന്ദിരം പ്രവര്‍ത്തിക്കുന്നത്. അതെസമയം ഓഫീസ് ഒഴിയാന്‍ സമയം വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആവശ്യം മന്ത്രാലയം തള്ളിക്കളഞ്ഞു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ആംബുലന്‍സ് തടഞ്ഞ് കോണ്‍ഗ്രസ് സമരം; ഗുരുതരാവസ്ഥയിലായിരുന്ന ആദിവാസി യുവാവ് മരിച്ചുതമ്മിലടിച്ച് കോണ്‍ഗ്രസ്; സമവായത്തിലെത്താതെ […]

അഴിമുഖം പ്രതിനിധി

ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനമന്ദിരം ഒഴിയാന്‍ നോട്ടീസ്. കേന്ദ്ര നഗര വികസന മന്ത്രാലയമാണ് 24 അക്ബര്‍ റോഡിലുള്ള എഐസിസി ആസ്ഥാനമന്ദിരം ഒഴിയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയത്.

സര്‍ക്കാര്‍ കെട്ടിടത്തിലാണ് നിലവില്‍ എഐസിസി ആസ്ഥാനമന്ദിരം പ്രവര്‍ത്തിക്കുന്നത്. അതെസമയം ഓഫീസ് ഒഴിയാന്‍ സമയം വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആവശ്യം മന്ത്രാലയം തള്ളിക്കളഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×