July 17, 2026 |
Share on

മുന്‍ സിപിഐഎം എംപി ശിവരാമന്‍ കോണ്‍ഗ്രസ് വിട്ടു

അഴിമുഖം പ്രതിനിധി 2010-ല്‍ സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എസ് ശിവരാമന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സിപിഐഎമ്മിലേക്ക് മടങ്ങുന്നു. പാലക്കാട് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം രാജി പ്രഖ്യാപിച്ചു. കോണ്‍ഗ്രസും യുഡിഎഫും അഴിമതിയെ പിന്തണുയ്ക്കുകയാണെന്നും അതില്‍ പ്രതിഷേധിച്ചാണ് രാജി വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയും ജനവിരുദ്ധതയും കോണ്‍ഗ്രസിന്റെ മുഖമുദ്രയാണ്. അതില്‍ തുടരാന്‍ തന്റെ രാഷ്ട്രീയ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ കെ കെ ബാലകൃഷ്ണനെ തോല്‍പ്പിച്ചാണ് ശിവരാമന്‍ എംപിയായത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് രാഹുല്‍ […]

അഴിമുഖം പ്രതിനിധി

2010-ല്‍ സിപിഐഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എസ് ശിവരാമന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സിപിഐഎമ്മിലേക്ക് മടങ്ങുന്നു. പാലക്കാട് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം രാജി പ്രഖ്യാപിച്ചു. കോണ്‍ഗ്രസും യുഡിഎഫും അഴിമതിയെ പിന്തണുയ്ക്കുകയാണെന്നും
അതില്‍ പ്രതിഷേധിച്ചാണ് രാജി വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയും ജനവിരുദ്ധതയും കോണ്‍ഗ്രസിന്റെ മുഖമുദ്രയാണ്. അതില്‍ തുടരാന്‍ തന്റെ രാഷ്ട്രീയ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ കെ കെ ബാലകൃഷ്ണനെ തോല്‍പ്പിച്ചാണ് ശിവരാമന്‍ എംപിയായത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×