July 17, 2026 |
Share on

സഹകരണബാങ്കുകള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിസര്‍വ് ബാങ്കിന്‌റെ പൂര്‍ണ നിയന്ത്രണം അംഗീകരിക്കില്ല. ഈ ആവശ്യം ജനകീയമായ രീതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരാണ്. സഹകരണമേഖലയുടെ പ്രവര്‍ത്തനം സുതാര്യമാണ്. ക്രമക്കേട് സംബന്ധിച്ച് സംശയമുണ്ടെങ്കില്‍ ഏത് തരത്തിലുള്ള അന്വേഷണവും പരിശോധനയുമാകാം. ആരും ഇത്തരം പരിശോധനകള്‍ തടഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ഇറാന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കാന്‍ അമേരിക്ക; ഖാര്‍ഗ് പിടിച്ചെടുക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്ഇറാനില്‍ നിന്ന് യുറേനിയം […]

അഴിമുഖം പ്രതിനിധി

സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിസര്‍വ് ബാങ്കിന്‌റെ പൂര്‍ണ നിയന്ത്രണം അംഗീകരിക്കില്ല. ഈ ആവശ്യം ജനകീയമായ രീതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരാണ്.

സഹകരണമേഖലയുടെ പ്രവര്‍ത്തനം സുതാര്യമാണ്. ക്രമക്കേട് സംബന്ധിച്ച് സംശയമുണ്ടെങ്കില്‍ ഏത് തരത്തിലുള്ള അന്വേഷണവും പരിശോധനയുമാകാം. ആരും ഇത്തരം പരിശോധനകള്‍ തടഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×