July 04, 2026 |
Avatar
Share on

ആം ആദ്മി കേവല ഭൂരിപക്ഷത്തിലേക്ക്

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി കേവല ഭൂരിപക്ഷത്തിലേക്ക്. ഇപ്പോള്‍ 42 സീറ്റുകളിലാണ് എഎപി ലീഡ് നേടിയിരിക്കുന്നത്. ബിജെപി 22 സീറ്റുകളിലും കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.  ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി ലീഡ് ചെയ്യുന്നു. എന്നാല്‍ ഗ്രേറ്റര്‍ കൈലാഷ് മണ്ഡലത്തില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി പിന്നിലാണ്. ഇവിടെ ബിഎസ്പി സ്ഥാനാര്‍ത്ഥിയാണ് ആദ്യഘട്ട ലീഡ് നേടിയിരിക്കുന്നത്.എഎപിയുടെ എല്ലാ പ്രമുഖ നേതാക്കളും ലീഡ് ചെയ്യുന്നുണ്ട്. അരവിന്ദ് കെജ്രിവാള്‍, സോംനാഥ് ഭാരതി, രാഖി ബിര്‍ല […]

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി കേവല ഭൂരിപക്ഷത്തിലേക്ക്. ഇപ്പോള്‍ 42 സീറ്റുകളിലാണ് എഎപി ലീഡ് നേടിയിരിക്കുന്നത്. ബിജെപി 22 സീറ്റുകളിലും കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. 

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി ലീഡ് ചെയ്യുന്നു. എന്നാല്‍ ഗ്രേറ്റര്‍ കൈലാഷ് മണ്ഡലത്തില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി പിന്നിലാണ്. ഇവിടെ ബിഎസ്പി സ്ഥാനാര്‍ത്ഥിയാണ് ആദ്യഘട്ട ലീഡ് നേടിയിരിക്കുന്നത്.എഎപിയുടെ എല്ലാ പ്രമുഖ നേതാക്കളും ലീഡ് ചെയ്യുന്നുണ്ട്. അരവിന്ദ് കെജ്രിവാള്‍, സോംനാഥ് ഭാരതി, രാഖി ബിര്‍ല എന്നിവരെല്ലാം ലീഡ് കരസ്ഥമാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

×