July 04, 2026 |
Avatar
Share on

അജയ് മാക്കന്‍ രാജിവെച്ചു?

അജയ് മാക്കന്‍ പാര്‍ട്ടി പദവികള്‍ ഒഴിയുന്നു. എഐഐസി ജനറല്‍ സെക്രട്ടറിയാണ് നിലവില്‍ അജയ് മാക്കന്‍. സദര്‍ ബസാര്‍ മണ്ഡലത്തില്‍ അജയ് മാക്കന്‍ വളരെ പിന്നിലാണ്. തുടര്‍ച്ചയായി 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് നിലവില്‍ ഒരു സീറ്റില്‍ പോലും ലീഡ് നേടാന്‍ കഴിഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധി ബ്രിഗേഡിലെ പ്രമുഖനായാണ് അജയ് മാക്കന്‍ അറിയപ്പെടുന്നത്. More Posts റിലേറ്റഡ് ന്യൂസ് ‘അധോലോകങ്ങളെ കുറിച്ച് ഇപ്പോഴെനിക്ക് കൂടുതലറിയാം’; മോഹന്‍ലാല്‍- അജയ് ദേവ്ഗണ്‍ സിനിമ റീമേക്ക് ചെയ്യാന്‍ ആഗ്രഹിച്ച് രാം ഗോപാല്‍ വര്‍മതോൽവിക്ക് […]

അജയ് മാക്കന്‍ പാര്‍ട്ടി പദവികള്‍ ഒഴിയുന്നു. എഐഐസി ജനറല്‍ സെക്രട്ടറിയാണ് നിലവില്‍ അജയ് മാക്കന്‍. സദര്‍ ബസാര്‍ മണ്ഡലത്തില്‍ അജയ് മാക്കന്‍ വളരെ പിന്നിലാണ്.

തുടര്‍ച്ചയായി 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് നിലവില്‍ ഒരു സീറ്റില്‍ പോലും ലീഡ് നേടാന്‍ കഴിഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധി ബ്രിഗേഡിലെ പ്രമുഖനായാണ് അജയ് മാക്കന്‍ അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×