June 04, 2026 |
Share on

‘ഏകാധിപതി ട്രംപ്’-ന്റെ വീഡിയോ വൈറലാകുന്നു

ട്രംപിന്റെ പല നടപടികളും ഏകാധിപതികളെപ്പോലെയാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുള്ളതാണ്. അതിനെ സാധൂകരിക്കുന്ന വീഡിയോ ആണ് ‘ഏകാധിപതി ട്രംപ്’

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ഏറ്റവും വൈറലായിരിക്കുന്നത്. ട്രംപിന്റെ പല നടപടികളും ഏകാധിപതികളെപ്പോലെയാണെന്നും മറ്റും മുമ്പുതന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുള്ളതാണ്. അതിനെ സാധൂകരിക്കുന്ന വീഡിയോ ആണ് ‘ഏകാധിപതി ട്രംപ്’. ട്രംപുമായി പത്രസമ്മേളനം നടക്കുമ്പോള്‍ തനിക്ക് ഇഷ്ടമല്ലാത്ത ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിച്ച പത്രപ്രവര്‍ത്തകനെ പുറത്താക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ട്രംപിന്റെ സെക്യൂരിറ്റി അംഗങ്ങള്‍ പത്രപ്രവര്‍ത്തകനെ ബലം പ്രയോഗിച്ച് പുറത്താക്കുന്നതും വീഡിയോയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×