June 05, 2026 |
Share on

ജയരാജന്റെ രാജിയില്‍ അര്‍മാദിച്ച് സോഷ്യല്‍ മീഡിയ; തലങ്ങും വിലങ്ങും അടിച്ച് ട്രോളര്‍മാര്‍

അഴിമുഖം പ്രതിനിധി വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ രാജി പ്രഖ്യാപിച്ചതോടെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളര്‍മാര്‍ക്ക് കൊയ്താണ്‌. രാജി അനുകൂലമായി ഇടതുപക്ഷ ട്രോളര്‍മാര്‍ എത്തുമ്പോള്‍ അതിനെ തകര്‍ത്തുകൊണ്ട് എതിര്‍ ട്രോളര്‍മാരുടെ ട്രോളുകള്‍. ജയരാജന്റെ രാജി തങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണെന്നുള്ള വിശദീകരണവുമായി എത്തുന്ന പ്രതിപക്ഷത്തെയും ട്രോളര്‍മാര്‍ വെറുതെ വിട്ടിട്ടില്ല. പിണറായിയെ പ്രകീര്‍ത്തിച്ചും ഉമ്മന്‍ ചാണ്ടിയെ കളിയാക്കിയും ട്രോളുകള്‍ മുന്നേറുമ്പോള്‍ കനത്ത അടി കിട്ടിയത് വി ടി ബലറാമിന്റെ പോസ്റ്റിനാണ്. ‘ഫസ്റ്റ് വിക്കറ്റ് വീണോ?’ എന്ന ബല്‍റാമിന്റെ കുറിപ്പിന് ‘ക്ലീന്‍ ബൗള്‍ഡ് ആയാല്‍ പോലും […]

അഴിമുഖം പ്രതിനിധി

വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ രാജി പ്രഖ്യാപിച്ചതോടെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളര്‍മാര്‍ക്ക് കൊയ്താണ്‌. രാജി അനുകൂലമായി ഇടതുപക്ഷ ട്രോളര്‍മാര്‍ എത്തുമ്പോള്‍ അതിനെ തകര്‍ത്തുകൊണ്ട് എതിര്‍ ട്രോളര്‍മാരുടെ ട്രോളുകള്‍. ജയരാജന്റെ രാജി തങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണെന്നുള്ള വിശദീകരണവുമായി എത്തുന്ന പ്രതിപക്ഷത്തെയും ട്രോളര്‍മാര്‍ വെറുതെ വിട്ടിട്ടില്ല. പിണറായിയെ പ്രകീര്‍ത്തിച്ചും ഉമ്മന്‍ ചാണ്ടിയെ കളിയാക്കിയും ട്രോളുകള്‍ മുന്നേറുമ്പോള്‍ കനത്ത അടി കിട്ടിയത് വി ടി ബലറാമിന്റെ പോസ്റ്റിനാണ്. ‘ഫസ്റ്റ് വിക്കറ്റ് വീണോ?’ എന്ന ബല്‍റാമിന്റെ കുറിപ്പിന് ‘ക്ലീന്‍ ബൗള്‍ഡ് ആയാല്‍ പോലും ക്രീസ് വിടാതെ തേര്‍ഡ് അമ്പയറെ നോക്കുന്ന ടീം ആണ് ഹിറ്റ് വിക്കറ്റ് ആയവനെ പരിഹസിക്കുന്നത്‘ എന്നു തുടങ്ങി ക്രിക്കറ്റ് പദങ്ങള്‍ ഉപയോഗിച്ച് ബല്‍റാമിനെതിരെ തലങ്ങും വിലങ്ങും ഗ്ലൂഗ്ലി എറിഞ്ഞ് രസിക്കുകയാണ് ട്രോളര്‍മാര്‍.

ചില ജയരാജന്‍ രാജി ട്രോളുകള്‍-


Leave a Reply

Your email address will not be published. Required fields are marked *

×