July 24, 2026 |
Share on

പീച്ചിയില്‍ വാഹനപരിശോധനയ്ക്കിടെ സ്ഫോടകവസ്തു ശേഖരം പിടികൂടി

അഴിമുഖം പ്രതിനിധി പീച്ചിയില്‍ ദേശീയപാത 47നു സമീപം ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്ഫോടക വസ്തു ശേഖരം പോലീസ് പിടിച്ചെടുത്തു. കോഴിമാലിന്യങ്ങള്‍ക്കടിയിലായി ഒളിപ്പിച്ച നിലയിലാണ് 1000 കിലോയോളം വരുന്ന സ്ഫോടകവസ്തുക്കള്‍ വാഹനപരിശോധനയ്ക്കിടെ കണ്ടെത്തിയത്. പാലക്കാട് നിന്നും തൃശൂരിലേക്ക്‌ വന്ന ലോറിയിലാണ് സ്ഫോടകവസ്തുക്കള്‍ കടത്തിയത്. ലോറിയിലുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു  അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ഗുജറാത്ത്, മഹാരാഷ്ട്ര തുറമുഖങ്ങളിൽ വൻ മയക്കുമരുന്ന് കടത്ത്; 5 വർഷത്തിനിടെ പിടിച്ചത് 11,311 കോടിയുടെ ശേഖരം5 കോടി രൂപ, 22 […]

അഴിമുഖം പ്രതിനിധി

പീച്ചിയില്‍ ദേശീയപാത 47നു സമീപം ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്ഫോടക വസ്തു ശേഖരം പോലീസ് പിടിച്ചെടുത്തു. കോഴിമാലിന്യങ്ങള്‍ക്കടിയിലായി ഒളിപ്പിച്ച നിലയിലാണ് 1000 കിലോയോളം വരുന്ന സ്ഫോടകവസ്തുക്കള്‍ വാഹനപരിശോധനയ്ക്കിടെ കണ്ടെത്തിയത്. പാലക്കാട് നിന്നും തൃശൂരിലേക്ക്‌ വന്ന ലോറിയിലാണ് സ്ഫോടകവസ്തുക്കള്‍ കടത്തിയത്. ലോറിയിലുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×