നടന്‍ സൗബിന്‍ സംവിധായകനായ പറവ വിജയിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ആദ്യദിനം തന്നെ വ്യക്തമായി. റിലീസ് ചെയ്ത ഇന്നുതന്നെ മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. കൂടാതെ ചിത്രത്തിന് മികച്ച അഭിപ്രായവും ലഭിക്കുന്നുണ്ട്.
ചിത്രത്തിന്റെ വിജയം സൗബിന്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. അമല്‍ നീരദ്, അന്‍വര്‍ റഷീദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Leave a Comment