July 11, 2026 |
Share on

സ്വര്‍ണ വില പവന് 120 കുറഞ്ഞു

അഴിമുഖം പ്രതിനിധി സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 18,880 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 2360 രൂപയാണ് ഇന്നത്തെ വില. ഡോളര്‍ ശക്തി പ്രാപിക്കുന്നതാണ് സ്വര്‍ണ വില ഇടയാന്‍ കാരണം. അന്താരാഷ്ട്ര തലത്തിലും സ്വര്‍ണ വില കുറയുകയാണ്. ചൈന വന്‍തോതില്‍ സ്വര്‍ണം വിറ്റഴിക്കുന്നതും വിപണിയില്‍ സ്വര്‍ണത്തിന് തിരിച്ചടിയായി. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ഡോളര്‍ മങ്ങുന്നു സ്വര്‍ണം തിളങ്ങുന്നു; 1979 ന് സമാനമായി കുതിച്ചുയര്‍ന്ന് സ്വര്‍ണ വില’പവന് ഒരു ലക്ഷം കടക്കാൻ […]

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 18,880 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 2360 രൂപയാണ് ഇന്നത്തെ വില. ഡോളര്‍ ശക്തി പ്രാപിക്കുന്നതാണ് സ്വര്‍ണ വില ഇടയാന്‍ കാരണം. അന്താരാഷ്ട്ര തലത്തിലും സ്വര്‍ണ വില കുറയുകയാണ്. ചൈന വന്‍തോതില്‍ സ്വര്‍ണം വിറ്റഴിക്കുന്നതും വിപണിയില്‍ സ്വര്‍ണത്തിന് തിരിച്ചടിയായി.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×