June 13, 2026 |
Share on

എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്ന് ഗവര്‍ണര്‍

അഴിമുഖം പ്രതിനിധി നിയമസഭയില്‍ മോശമായി പെരുമാറിയ എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. ഇത് സംബന്ധിച്ച് രാഷ്ട്രപതിക്ക് കത്ത് നല്‍കുമെന്നും ഗവര്‍ണര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. നിയമസഭ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. ആ സഭയില്‍ ഇന്നലെ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുന്നു. ബജറ്റവതരണത്തിന് അനുമതി നല്‍കിയെന്ന സ്പീക്കറുടെ വിശദീകരണം അംഗീകരിക്കുന്നതായും ഗവര്‍ണര്‍ പി.സദാശിവം വ്യക്തമാക്കി. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ഗവര്‍ണറെ ‘പാഠം പഠിപ്പിക്കാന്‍’ സര്‍ക്കാര്‍; ശരിക്കും ആരാണ് ഗവര്‍ണര്‍ദേശീയ […]

അഴിമുഖം പ്രതിനിധി

നിയമസഭയില്‍ മോശമായി പെരുമാറിയ എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. ഇത് സംബന്ധിച്ച് രാഷ്ട്രപതിക്ക് കത്ത് നല്‍കുമെന്നും ഗവര്‍ണര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

നിയമസഭ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്. ആ സഭയില്‍ ഇന്നലെ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുന്നു. ബജറ്റവതരണത്തിന് അനുമതി നല്‍കിയെന്ന സ്പീക്കറുടെ വിശദീകരണം അംഗീകരിക്കുന്നതായും ഗവര്‍ണര്‍ പി.സദാശിവം വ്യക്തമാക്കി.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×