June 15, 2026 |
Share on

ജമ്മു-കശ്മീരില്‍ സര്‍ക്കാര്‍ കെട്ടിടത്തിന് നേരെ വെടിവയ്പ്

അഴിമുഖം പ്രതിനിധി ജമ്മു-കശ്മീരിലെ സര്‍ക്കാര്‍ കെട്ടിടത്തിന് നേരെ വെടിവയ്പ്. ഭീകരാക്രമണ ശ്രമമാണെന്നാണ് കരുതുന്നത്. പാംപോറിലെ സര്‍ക്കാര്‍ കെട്ടിടത്തിന് നേരെയാണ് വെടിവയ്പ് നടന്നത്. പ്രദേശത്ത് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയെന്നും നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചിട്ടില്ലെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു. ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുകയാണെന്നാണ് കരുതുന്നത്. സൈനികര്‍ ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ മന്ന് സൈനികരും മൂന്ന് ഭീകരരും കൊല്ലപ്പെട്ടിരുന്നു. കശ്മീര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ന് ആക്രമണം നടന്നത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് […]

അഴിമുഖം പ്രതിനിധി

ജമ്മു-കശ്മീരിലെ സര്‍ക്കാര്‍ കെട്ടിടത്തിന് നേരെ വെടിവയ്പ്. ഭീകരാക്രമണ ശ്രമമാണെന്നാണ് കരുതുന്നത്. പാംപോറിലെ സര്‍ക്കാര്‍ കെട്ടിടത്തിന് നേരെയാണ് വെടിവയ്പ് നടന്നത്. പ്രദേശത്ത് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയെന്നും നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചിട്ടില്ലെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.

ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുകയാണെന്നാണ് കരുതുന്നത്. സൈനികര്‍ ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ മന്ന് സൈനികരും മൂന്ന് ഭീകരരും കൊല്ലപ്പെട്ടിരുന്നു. കശ്മീര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ന് ആക്രമണം നടന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×