July 01, 2026 |
Share on

മുഖത്തിന് കാന്തിയും യുവത്വവും വീണ്ടെടുത്ത് നല്‍കുന്ന ലേസര്‍ ചികിത്സ; ഡോ. റോഷ്‌നി ഷഫീഖ് വിശദീകരിക്കുന്നു/ വീഡിയോ

അത്യാധുനികവും ശസ്ത്രക്രിയ ആവശ്യമില്ലാത്തതുമായ വ്യത്യസ്തങ്ങളായ ലേസര്‍ ഉപയോഗിച്ചുള്ള സൗന്ദര്യ വര്‍ധക ചികിത്സകള്‍ ഇന്ന് കുറഞ്ഞ ചിലവില്‍ നമ്മുടെ നാട്ടിലും ലഭ്യമാണ്.

മുഖ സൗന്ദര്യത്തിന് ലേസര്‍ ചികിത്സ. മുഖത്തെ അമിത രോമവളര്‍ച്ച, മുഖക്കുരുവും മറ്റും മൂലമുണ്ടായ കറുത്ത പാടുകള്‍ തുടങ്ങിയവ കളഞ്ഞു മുഖത്തിന് കാന്തിയും യുവത്വവും വീണ്ടെടുത്ത് നല്‍കുന്ന ലേസര്‍ ചികിത്സയെ പരിചയപ്പെടുത്തുകയാണ് ആരോഗ്യപച്ച യുട്യൂബ് ചാനലിലൂടെ ഡോ. റോഷ്‌നി ഷഫീഖ്. അത്യാധുനികവും ശസ്ത്രക്രിയ ആവശ്യമില്ലാത്തതുമായ വ്യത്യസ്തങ്ങളായ ലേസര്‍ ഉപയോഗിച്ചുള്ള സൗന്ദര്യ വര്‍ധക ചികിത്സകള്‍ ഇന്ന് കുറഞ്ഞ ചിലവില്‍ നമ്മുടെ നാട്ടിലും ലഭ്യമാണ്. വീഡിയോ കാണാം..

ആരോഗ്യപച്ച

ആരോഗ്യപച്ച

AROGYAPACHA ആരോഗ്യപച്ച https://www.youtube.com/channel/UCUnoKBTsJ-hdUKLlXAcwAxQ

More Posts

Leave a Reply

Your email address will not be published. Required fields are marked *

×