June 26, 2026 |
Share on

മഴ കനത്തപ്പോള്‍ അമേരിക്കന്‍ റെയില്‍വേ സ്റ്റേഷനിലും വെള്ളപ്പൊക്കം (വീഡിയോ)

വിവിധ യാത്രക്കാരാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കനത്ത മഴയില്‍ ന്യൂയോര്‍ക്ക് മെട്രോ റെയില്‍ സ്‌റ്റേഷനുകളില്‍ വെള്ളം കയറിയതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിവിധ യാത്രക്കാരാണ് വീഡിയോകള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 145 സ്ട്രീറ്റ് ബ്രോഡ്‌വേയില്‍ നിന്നുള്ള വീഡിയോകള്‍ എന്ന് പറഞ്ഞാണ് ഒരു യാത്രക്കാരന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോണിപ്പടികളിലൂടെയുള്ള വെള്ളച്ചാട്ടവും. ഇതിലൂടെ കയറിപ്പോകുന്നയാളേയും കാണാം.

Leave a Reply

Your email address will not be published. Required fields are marked *

×