ഇന്ത്യന്‍ സ്പിന്നില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക
അഴിമുഖം പ്രതിനിധി സ്പ്ലിന്‍ കുരുക്കില്‍ ദക്ഷിണാഫ്രിക്ക കീഴടങ്ങി. രണ്ടര ദിവസം കൊണ്ട് ആഫ്രിക്കന്‍ ടീമിനെ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ തകര്‍ത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്കു 108 റണ്‍ ജയം. തിരിച്ചുവരവ് ഗംഭീരമാക്കിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് തകർന്നടിഞ്ഞ് ഇറാൻ സമ്പദ്‌വ്യവസ്ഥ; പണപ്പെരുപ്പം 42 ശതമാനം കടന്നു408 റണ്‍സിന്റെ അതി ‘ഗംഭീര’ തോല്‍വി; ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് ദക്ഷിണാഫ്രിക്കതകര്‍ന്നു വീണ യുദ്ധവിമാനവും തകര്‍ന്ന അമേരിക്കന്‍ അവകാശവാദവുംH-1B വിസയില്‍ തട്ടി […]
അഴിമുഖം പ്രതിനിധി
സ്പ്ലിന്‍ കുരുക്കില്‍ ദക്ഷിണാഫ്രിക്ക കീഴടങ്ങി. രണ്ടര ദിവസം കൊണ്ട് ആഫ്രിക്കന്‍ ടീമിനെ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ തകര്‍ത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്കു 108 റണ്‍ ജയം. തിരിച്ചുവരവ് ഗംഭീരമാക്കിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.