July 10, 2025 |
Share on

മഹാത്മ ഗാന്ധിക്ക് അനധികൃത നിര്‍മ്മാണത്തിന് ജാഹാംഗീര്‍ പഞ്ചായത്തിന്റെ നോട്ടീസ്

അഴിമുഖം പ്രതിനിധി മഹാത്മ ഗാന്ധിക്ക് അനധികൃത നിര്‍മ്മാണത്തിന് ഛത്തീസ്ഗഡിലെ ജാഹാംഗീര്‍ പഞ്ചായത്തിന്റെ നോട്ടീസ്. ദബ്ര നഗര്‍ പഞ്ചായത്താണ് അനധികൃത നിര്‍മ്മാണത്തിന് മഹാത്മ ഗാന്ധിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴു ദിവസത്തിനകം ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണമെന്നാണ് നോട്ടീസില്‍ കാണിച്ചിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ മഹാത്മ ഗാന്ധി ഹാജരായില്ലെങ്കില്‍ മുന്‍സിപ്പല്‍ ആക്ട്-1961 പ്രകാരമുള്ള കേസുകള്‍ ചാര്‍ജ് ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്. മഹാത്മഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടികളെടുത്ത പഞ്ചായത്ത് ഓഫീസര്‍ നീതു അഗര്‍വാളിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടി എടുക്കുവാന്‍ മുഖ്യമന്ത്രി രാമന്‍ സിംഗ് ഉള്‍പ്പടെയുള്ളവര്‍ക്ക് […]

അഴിമുഖം പ്രതിനിധി

മഹാത്മ ഗാന്ധിക്ക് അനധികൃത നിര്‍മ്മാണത്തിന് ഛത്തീസ്ഗഡിലെ ജാഹാംഗീര്‍ പഞ്ചായത്തിന്റെ നോട്ടീസ്. ദബ്ര നഗര്‍ പഞ്ചായത്താണ് അനധികൃത നിര്‍മ്മാണത്തിന് മഹാത്മ ഗാന്ധിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴു ദിവസത്തിനകം ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണമെന്നാണ് നോട്ടീസില്‍ കാണിച്ചിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ മഹാത്മ ഗാന്ധി ഹാജരായില്ലെങ്കില്‍ മുന്‍സിപ്പല്‍ ആക്ട്-1961 പ്രകാരമുള്ള കേസുകള്‍ ചാര്‍ജ് ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്.

മഹാത്മഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടികളെടുത്ത പഞ്ചായത്ത് ഓഫീസര്‍ നീതു അഗര്‍വാളിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടി എടുക്കുവാന്‍ മുഖ്യമന്ത്രി രാമന്‍ സിംഗ് ഉള്‍പ്പടെയുള്ളവര്‍ക്ക് കോണ്‍ഗ്രസ് മെമ്മോറാണ്ടം നല്‍കിയിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×