June 06, 2026 |
Share on

ജാര്‍വിസ്: സുക്കര്‍ബര്‍ഗിന്‌റെ വിര്‍ച്വല്‍ ഹോം അസിസ്റ്റന്‌റ

വീട്ടിലെ എല്ലാ ആവശ്യങ്ങള്‍ക്കും ജാര്‍വിസ് സഹായിക്കും. ആവശ്യപ്പെട്ടാല്‍ മാത്രം മതി.

ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ സിലിക്കണ്‍വാലിയിലെ തന്‌റെ വീട്ടില്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഹോം അസിസ്റ്റന്‌റാണ് ജാര്‍വിസ്. വീട്ടിലെ എല്ലാ ആവശ്യങ്ങള്‍ക്കും ജാര്‍വിസ് സഹായിക്കും. ആവശ്യപ്പെട്ടാല്‍ മാത്രം മതി. കര്‍ട്ടന്‍ നീക്കണോ ടോസ്റ്റുണ്ടാക്കണോ എന്തിനും ജാര്‍വിസിന്‌റെ സഹായമുണ്ടാകും.

വീഡിയോ കാണാം:

അതേസമയം ജാര്‍വിസ് ഉണ്ടാക്കാവുന്ന ചില പ്രശ്‌നങ്ങളാണ് അയണ്‍ മാന്‍ എന്ന ചിത്രത്തിലെ ഈ രംഗം കാണിച്ച് തരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×