June 08, 2026 |
Share on

ആദ്യ മണിക്കൂറില്‍ അഞ്ചു ശതമാനം പോളിംഗ്

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പത്തനംതിട്ട (5), കോട്ടയം(5), ആലപ്പുഴ(5), എറണാകുളം(5), തൃശൂർ(5), പാലക്കാട്(5), മലപ്പുറം(6) എന്നിങ്ങനെയാണ് ആദ്യ മണിക്കൂറിലെ വോട്ടിംഗ് ശതമാനം. 44,388 സ്ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്.  ഏഴ് ജില്ലകളിലെ 1.4 കോടി വോട്ടര്‍മാര്‍ ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കുന്നത്. 86 ലക്ഷം സ്‌ത്രീകളും 53.8 ലക്ഷം പുരുഷന്മാരുമാണ് ഏഴു ജില്ലകളിലെ വോട്ടര്‍ പട്ടികയിലുള്ളത്. അതേസമയം ശക്തമായ മഴ കാരണം ചില കേന്ദ്രങ്ങളില്‍ […]

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പത്തനംതിട്ട (5), കോട്ടയം(5), ആലപ്പുഴ(5), എറണാകുളം(5), തൃശൂർ(5), പാലക്കാട്(5), മലപ്പുറം(6) എന്നിങ്ങനെയാണ് ആദ്യ മണിക്കൂറിലെ വോട്ടിംഗ് ശതമാനം. 44,388 സ്ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്.  ഏഴ് ജില്ലകളിലെ 1.4 കോടി വോട്ടര്‍മാര്‍ ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കുന്നത്. 86 ലക്ഷം സ്‌ത്രീകളും 53.8 ലക്ഷം പുരുഷന്മാരുമാണ് ഏഴു ജില്ലകളിലെ വോട്ടര്‍ പട്ടികയിലുള്ളത്. അതേസമയം ശക്തമായ മഴ കാരണം ചില കേന്ദ്രങ്ങളില്‍ വോട്ടിംഗ് തടസ്സപ്പെട്ടു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×