അഴിമുഖം പ്രതിനിധി
കെ ആര് ഗൗരിയമ്മയ്ക്കെതിരായി മോശം പരാമര്‍ശം നടത്തിയ പി സി ജോര്‍ജ്ജിനെ നിയമസഭ താക്കീത് ചെയ്തു. ജോര്‍ജ്ജിനെ താക്കീത് ചെയ്യണമെന്ന് ശുപാര്‍ശ ചെയ്ത കെ മുരളീധരന് എംഎല്‍എ അധ്യക്ഷനായ നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നിയമസഭ ജോര്‍ജ്ജിനെ താക്കീത് ചെയ്തത്.