June 14, 2026 |
Share on

ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ പ്രായം കൂടിയ വനിത കുഞ്ഞന്നം അന്തരിച്ചു

അഴിമുഖം പ്രതിനിധി രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വനിതയായി ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ തൃശൂര്‍ കേച്ചേരി സ്വദേശിനി കുഞ്ഞന്നം നിര്യാതയായി. 112 വയസ്സുണ്ടായിരുന്നു.ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞന്നം ഇന്നു രാവിലെയാണ് മരിച്ചത്. മറ്റസുഖങ്ങളൊന്നും അലട്ടാതിരുന്ന കുഞ്ഞന്നം പ്രായത്തിന്റെ അവശതകളൊഴിച്ചാല്‍ തികച്ചും സാധാരണായ ജീവിതം നയിച്ചുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കുഞ്ഞന്നത്തെ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വനിതയായി ലിംക ബുക് ഓഫ് റെക്കോര്‍ഡ് പ്രതിനിധികള്‍ തെരഞ്ഞെടുക്കുന്നത്. അഴിമുഖം ഡെസ്ക്More Posts […]

അഴിമുഖം പ്രതിനിധി

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വനിതയായി ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ തൃശൂര്‍ കേച്ചേരി സ്വദേശിനി കുഞ്ഞന്നം നിര്യാതയായി. 112 വയസ്സുണ്ടായിരുന്നു.ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞന്നം ഇന്നു രാവിലെയാണ് മരിച്ചത്. മറ്റസുഖങ്ങളൊന്നും അലട്ടാതിരുന്ന കുഞ്ഞന്നം പ്രായത്തിന്റെ അവശതകളൊഴിച്ചാല്‍ തികച്ചും സാധാരണായ ജീവിതം നയിച്ചുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കുഞ്ഞന്നത്തെ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വനിതയായി ലിംക ബുക് ഓഫ് റെക്കോര്‍ഡ് പ്രതിനിധികള്‍ തെരഞ്ഞെടുക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×