July 16, 2026 |
Share on

വ്യത്യസ്ത ഹ്രസ്വചിത്രം ‘നായാട്ട്’/ വീഡിയോ

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിഥുന്‍ മണ്ണൂരാണ്

പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യത്യസ്തമായ ഹ്രസ്വ ചിത്രം ‘നായാട്ട്’ യൂട്യൂബില്‍ എത്തി. ഒരു നായയെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിഥുന്‍ മണ്ണൂരാണ്. കെ ആര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഫിലിം നിര്‍മിച്ചത് രാജേഷ് കെ ആര്‍ ആണ്. മാര്‍ച്ച് 18-ന് യുട്യൂബില്‍ എത്തിയ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത് 25,000-ഓളം പേരാണ്.

Leave a Reply

Your email address will not be published. Required fields are marked *

×