June 08, 2026 |
Avatar
Share on

റീപോളിങ് ആരംഭിച്ചു, യന്ത്രങ്ങള്‍ വീണ്ടും പണിമുടക്കി

അഴിമുഖം പ്രതിനിധി ഇന്നലെ നടന്ന വോട്ടെടുപ്പില്‍ വോട്ടിങ് മെഷീനില്‍ തകരാറായതിനെ തുടര്‍ന്ന് റീപ്പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ച 114 ബൂത്തുകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. മലപ്പുറം ജില്ലയിലെ 105 ബൂത്തുകളിലും തൃശൂരില്‍ ഒമ്പത് ബൂത്തുകളിലുമാണ് റീപ്പോളിങ് നടക്കുന്നത്. എന്നാല്‍ റീപ്പോളിങ്ങിലും മെഷീനുകള്‍ കേടായതായി പരാതി ഉയര്‍ന്നു. മലപ്പുറം ചുങ്കത്തറയിലും തൃശൂര്‍ കൈപ്പമംഗലത്തുമാണ് മെഷീനുകള്‍ കേടായത്. ഇന്നലെ മലപ്പുറത്ത് 255-ഉം തൃശൂരില്‍ 55-ഉം മെഷീനുകളാണ് തകരാറിലായത്. റീപ്പോളിങ്ങില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. More Posts റിലേറ്റഡ് ന്യൂസ് വീണ്ടും […]

അഴിമുഖം പ്രതിനിധി

ഇന്നലെ നടന്ന വോട്ടെടുപ്പില്‍ വോട്ടിങ് മെഷീനില്‍ തകരാറായതിനെ തുടര്‍ന്ന് റീപ്പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ച 114 ബൂത്തുകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. മലപ്പുറം ജില്ലയിലെ 105 ബൂത്തുകളിലും തൃശൂരില്‍ ഒമ്പത് ബൂത്തുകളിലുമാണ് റീപ്പോളിങ് നടക്കുന്നത്. എന്നാല്‍ റീപ്പോളിങ്ങിലും മെഷീനുകള്‍ കേടായതായി പരാതി ഉയര്‍ന്നു. മലപ്പുറം ചുങ്കത്തറയിലും തൃശൂര്‍ കൈപ്പമംഗലത്തുമാണ് മെഷീനുകള്‍ കേടായത്. ഇന്നലെ മലപ്പുറത്ത് 255-ഉം തൃശൂരില്‍ 55-ഉം മെഷീനുകളാണ് തകരാറിലായത്. റീപ്പോളിങ്ങില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×