June 13, 2026 |
Share on

ക്ലാർക്ക് വിരമിക്കുന്നു

അഴിമുഖം പ്രതിനിധി ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ന്യൂസീലന്‍ഡിനെതിരായ ലോകകപ്പ് ഫൈനല്‍ മത്സരത്തിനുശേഷമായിരിക്കും വിരമിക്കൽ. മെല്‍ബണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ക്ലാർക്ക് ഇക്കാര്യം വ്യക്തമാക്കിയത്. 2003ൽ കരിയർ തുടങ്ങിയ ക്ലാർക്ക് ഓസ്‌ട്രേലിയയ്ക്കുവേണ്ടി 244 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എട്ട് സെഞ്ച്വറികളും 57 അര്‍ധ സെഞ്ച്വറികളും അടക്കം 7907 റണ്‍സ് എടുത്തിട്ടുണ്ട്. 44.42 ആണ് ആവറേജ്. ക്ലാര്‍ക്ക് നയിച്ച 73 മത്സരങ്ങളില്‍ 49 എണ്ണത്തിലം ഓസ്‌ട്രേലിയക്ക് വിജയിക്കാനായിട്ടുണ്ട്.   അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് […]

അഴിമുഖം പ്രതിനിധി

ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ന്യൂസീലന്‍ഡിനെതിരായ ലോകകപ്പ് ഫൈനല്‍ മത്സരത്തിനുശേഷമായിരിക്കും വിരമിക്കൽ. മെല്‍ബണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ക്ലാർക്ക് ഇക്കാര്യം വ്യക്തമാക്കിയത്.

2003ൽ കരിയർ തുടങ്ങിയ ക്ലാർക്ക് ഓസ്‌ട്രേലിയയ്ക്കുവേണ്ടി 244 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എട്ട് സെഞ്ച്വറികളും 57 അര്‍ധ സെഞ്ച്വറികളും അടക്കം 7907 റണ്‍സ് എടുത്തിട്ടുണ്ട്. 44.42 ആണ് ആവറേജ്. ക്ലാര്‍ക്ക് നയിച്ച 73 മത്സരങ്ങളില്‍ 49 എണ്ണത്തിലം ഓസ്‌ട്രേലിയക്ക് വിജയിക്കാനായിട്ടുണ്ട്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×