June 05, 2026 |
Share on

മോദിയും രാംദേവും അവതരിപ്പിക്കുന്നു: ‘ബാബാജി കി ബൂട്ടി’

എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ബാബാജി കി ബൂട്ടി. നിര്‍ദ്ദേശിക്കുന്നത് മറ്റാരുമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗാ വ്യവസായി ബാബ രാംദേവും. അനിമേറ്റഡ് വീഡിയോയില്‍ ഒരു ഭാഗത്ത് മോദിയുടെ കയ്യില്‍ കഞ്ചാവ് ബീഡി പോലൊരെണ്ണം ഉണ്ട്. വേറൊരു ഭാഗത്ത് അരവിന്ദ് കേജ്രിവാള്‍ ചുമച്ചുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ പുകവലിയ്ക്കുമ്പോള്‍ പ്രതിപക്ഷവും ചുമയ്ക്കുന്നത് സ്വാഭാവികം. പീയിംഗ് ഹ്യൂമണ്‍ എന്ന ഫേസ്ബുക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഏതായാലും സംഗതി വൈറലായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ 2500 പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒരാള്‍ കൂടി ഇതില്‍ […]

എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ബാബാജി കി ബൂട്ടി. നിര്‍ദ്ദേശിക്കുന്നത് മറ്റാരുമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗാ വ്യവസായി ബാബ രാംദേവും. അനിമേറ്റഡ് വീഡിയോയില്‍ ഒരു ഭാഗത്ത് മോദിയുടെ കയ്യില്‍ കഞ്ചാവ് ബീഡി പോലൊരെണ്ണം ഉണ്ട്. വേറൊരു ഭാഗത്ത് അരവിന്ദ് കേജ്രിവാള്‍ ചുമച്ചുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ പുകവലിയ്ക്കുമ്പോള്‍ പ്രതിപക്ഷവും ചുമയ്ക്കുന്നത് സ്വാഭാവികം. പീയിംഗ് ഹ്യൂമണ്‍ എന്ന ഫേസ്ബുക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഏതായാലും സംഗതി വൈറലായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ 2500 പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒരാള്‍ കൂടി ഇതില്‍ വരുന്നുണ്ട്. വീഡിയോ കണ്ട് നോക്കൂ.

വീഡിയോ:

Leave a Reply

Your email address will not be published. Required fields are marked *

×