July 09, 2026 |
Share on

നോട്ടില്ലാത്ത നാട്ടിലെ നോട്ടേറ്

ഗായകര്‍ക്ക് മേല്‍ 40 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകളാണ് വര്‍ഷിക്കപ്പെട്ടത്. 10ന്‌റേയും 20ന്‌റേയും നോട്ടുകളാണ് വാരി എറിയുന്നത്.

രാജ്യത്തെ ജനങ്ങള്‍ പണമില്ലാതെയും നോട്ടില്ലാതെയും വലയുമ്പോള്‍ നോട്ട് എറിഞ്ഞ് കളിക്കുന്ന ചിലരുമുണ്ട്. ഗുജറാത്തിലെ നവസാരിയില്‍ ഒരു സംഗീത പരിപാടിയ്ക്കിടെയാണ് സംഭവം. ഗായകര്‍ക്ക് മേല്‍ 40 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകളാണ് വര്‍ഷിക്കപ്പെട്ടത്. 10ന്‌റേയും 20ന്‌റേയും നോട്ടുകളാണ് വാരി എറിയുന്നത്. ഗുര്‍ജാര്‍ ക്ഷത്രിയ കാദിയ സമാജ് ആണ് പരിപാടി സംഘടിപ്പിച്ചത്. നോട്ടേറുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ സജീവമായിട്ടുണ്ട്.

വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×